വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് കമ്പനികള്‍; ജീവനക്കാരെ പിരിച്ചുവിടാൻ ശമ്പളം നല്‍കാതെയുള്ള ‘ബുദ്ധിപരമായ’ നീക്കമെന്ന് സോഷ്യല്‍ മീഡിയ
ബംഗളൂരു: ഐടി മേഖലയിലെ വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ പൂർണ്ണമായി അവസാനിപ്പിച്ച് ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്താൻ നിർബന്ധിക്കുന്ന…