ബെംഗളൂരുവിനായി വമ്പന്‍ പ്രഖ്യാപനവുമായി ഡികെ, റോഡിന് മാത്രം 2000 കോടി! ആദ്യ പ്രഖ്യാപനം ഇങ്ങനെ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാര്‍.കുഴികള്‍ക്കും ഗതാഗതക്കുരുക്കിനും പേരുകേട്ട രാജ്യത്തിന്റെ ഐടി…