അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ പ്രോമോട് ചെയ്യും
ബംഗളുരു :അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തിന് മുമ്പ് നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര…