കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി
കൊല്ലം: കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്.ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍…