കർണാടകത്തിലെ ഒരു മണ്ഡലത്തിൽക്കൂടി വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്
കർണാടകത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽക്കൂടി വോട്ടർപട്ടികയിൽ വ്യാപകക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. ബെംഗളൂരുവിലെ ഗാന്ധിനഗർ മണ്ഡലത്തിൽ 11,200 വ്യാജവോട്ടർമാരെ ചേർത്തിരുന്നുവെന്ന്…