തുടരുന്ന തോട്ടിപ്പണി: രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈകോടതി
ബംഗളൂരു: തൊഴിലാളികളെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നത് മനുഷ്യത്വത്തിനുതന്നെ അപമാനമാണെന്ന് കര്‍ണാടക ഹൈകോടതി.തൊഴിലാളികളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കോരിക്കുന്ന പ്രവൃത്തി തുടരുന്നത് സംബന്ധിച്ച…