ബെംഗളൂരുവിലെ ആദ്യത്തെ റോട്ടറി ഫ്ലൈഓവര്‍ നിര്‍മ്മാണം ബൈയപ്പനഹള്ളിയില്‍ തുടങ്ങി; ചിലവ് 436.44 കോടി രൂപ
ബെംഗളൂരു: ഏറെ നീണ്ടുനിന്ന കാത്തിരിപ്പിനും തടസങ്ങള്‍ക്കും ശേഷം ബെംഗളൂരുവിലെ ആദ്യ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെ നിർമ്മാണം ബൈയപ്പനഹള്ളിയിലെ തിരക്കേറിയ ഐഒസി…