ബെംഗളൂരുവിലെ പി.ജി, ഹോസ്റ്റൽ, കോ-ലിവിങ് കേന്ദ്രങ്ങൾക്ക് കടുത്ത നിയന്ത്രണം; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഹൈക്കോടതി
ബംഗളൂരു: പി.ജി താമസ സൗകര്യങ്ങളുടെ നിരീക്ഷണം, നിയന്ത്രണം, പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവക്കായി ഹൈക്കോടതി സമഗ്രമായ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.യെലഹങ്കക്കടുത്തുള്ള കട്ടിഗെനഹള്ളിയിലെ…