ബെംഗളൂരു യാത്രയ്ക്ക് പുതിയ വന്ദേഭാരത്; 14 സ്റ്റോപ്പുകള്‍, കോസ്റ്റല്‍ കര്‍ണാടക വഴി ഗോവയിലേക്ക്
ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ട്രെയിന്‍. ഗോവയ്ക്കും മംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ബെംഗളൂരുവിലേക്ക് നീട്ടാന്‍ തീരുമാനിച്ചു.തീരദേശ കര്‍ണാടകയിലൂടെ ഗോവയിലേക്ക്…