പ്രശസ്ത മന്ത്രവാദി ഒരു മാസത്തെ ഒളിവിന് പിന്നാലെ പിടിയില്‍; ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന് കേസ്
ബെംഗളൂരു: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രശസ്ത മന്ത്രവാദി പിടിയില്‍. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങള്‍…