കർണാടക

നെഞ്ചുവേദനയും ശ്വാസതടസ്സവും: കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ (73) നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ…

Read more

കര്‍ണാടകയില്‍ ഒരു കോടിയോളം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; വിമര്‍‌ശിച്ച്‌ രാഹുല്‍ ഗാന്ധി

ബെംഗളൂരു: കർണാടകയില്‍ വോട്ടർപട്ടിക പരിഷ്കരണത്തിനു ശേഷം പട്ടികയില്‍ നിന്ന് പുറത്തായത് ഒരു കോടിയോളം പേർ. എസ്‌ഐആറിന് ശേഷമുളള അന്തിമ വോട്ടർ…

Read more

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം മഴവെള്ളക്കാനയിൽ തള്ളി, ഭർത്താവ് പിടിയിൽ

ബെംഗളൂരു: അവിഹിതബന്ധം ആരോപിച്ച് 25കാരിയായ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മഴവെള്ളക്കാനയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബിഹാർ…

Read more

കന്നഡ സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തഴയുന്നു, ബെംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികള്‍ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ബോധപൂർവ്വം മാറ്റിനിർത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തില്‍ കടുത്ത പ്രതിഷേധവുമായി കർണാടക.റെസ്യൂമേകളില്‍ കന്നഡ…

Read more

ബെംഗളൂരുവിൽ ശൈത്യകാലത്തിന് തുടക്കം; 15 ജില്ലകളിൽ താപനിലയിൽ വൻ ഇടിവ്, വിജയപുരയിൽ 15 ഡിഗ്രി

ബെംഗളൂരു: കർണാടകയിൽ ശൈത്യകാലം ശക്തമാകുന്നു. ബെംഗളൂരുവിലും സംസ്ഥാനത്തെ വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലും വിജയപുര ഉൾപ്പെടെയുള്ള ജില്ലകളിലും പുലർച്ചെ മൂടൽമഞ്ഞും തണുപ്പും…

Read more

ഷര്‍മിളയുടെ മകളുടെ വിവാഹം ബെംഗളൂരുവിലെ കൊട്ടാരത്തില്‍ നടത്തുന്നതിനെതിരെ ജഗന്‍; സുരക്ഷാ ആശങ്കയെന്ന് കത്ത്

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ കുടുംബത്തിലെ മകളുടെ വിവാഹവേദിയെച്ചൊല്ലി സഹോദരന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും സഹോദരി വൈ.എസ്.ഷര്‍മിളയും തമ്മില്‍ പുതിയ തര്‍ക്കം.ഷര്‍മിളയുടെ…

Read more

ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപണം

കർണാടക: ലിവിങ് ടുഗദർ പങ്കാളി വഞ്ചിച്ചതായി ആരോപിച്ച്‌ കർണാടകയിലെ ഹാസനില്‍ യുവാവിന്റെ വീട്ടുപടിക്കല്‍ കാസർകോട് സ്വദേശിനിയായ യുവതിയുടെ കുത്തിയിരിപ്പ് സമരം.വിവാഹവാഗ്ദാനം…

Read more

പുലികേശി നഗറിലെ സ്ഫോടനം; ഐ.ഇ.ഡി നിര്‍മിച്ചത് ചാറ്റ് ജിപിടിയുടെ സഹായത്തോടെ, തീവ്രവാദ ബന്ധമില്ല, കാരണം കല്യാണം മുടക്കിയതിലെ വൈരാഗ്യം

ബെംഗളൂരു: ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗർ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ…

Read more

ബെംഗളൂരു നിവാസികള്‍ക്ക് ഇനി യാത്ര സുഗമം; 3 ഫ്ലൈഓവറുകളും എലിവേറ്റഡ് ഹൈവേയും വരുന്നു, 1320 കോടി ചെലവ്!

ബെംഗളൂരു: നഗരത്തില്‍ മൂന്ന് മേല്‍പ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്‌മൈല്‍ ടെൻഡറുകള്‍…

Read more

റെയ്ഡിന് വനിതാ ഉദ്യോഗസ്ഥയില്ല; നടപടിക്രമങ്ങളിലെ വീഴ്ചയിൽ ലോഡ്ജ് നടത്തിപ്പുകാർക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: റെയ്ഡ് നടത്തിയ പൊലീസ് സംഘത്തിനൊപ്പം സ്ത്രീ ഉണ്ടായിരിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അനാശാസ്യക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.അധികാരപ്പെടുത്തിയ പ്രത്യേക…

Read more