കർണാടക

മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2627 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 71 പേർകോവിഡ് ബാധിച്ചു…

Read more

കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു : കര്‍ണാടക സാംസ്‌കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് .രണ്ടാമത്തെ…

Read more

ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക

ബം​ഗ​ളൂ​രു: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗോ​വ​ധ നി​രോ​ധ​നം ച​ർ​ച്ച​യാ​ക്കി ബി.​ജെ.​പി. ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി…

Read more

പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം

കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട്…

Read more

കർണാടകയിൽ കോവിഡ് മരണം കുത്തനെ ഉയർന്നു, 2798 പുതിയ കേസുകൾ,70 മരണം :ബംഗളുരുവിൽ മാത്രം 1533 കേസുകളും 23 മരണവും

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2798 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു…

Read more

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം

മൈസൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കൊട്ടാരം അടച്ചത്.…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും

അല്പം മുൻപ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ കർണാടകയിലെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്നത്തെ കോവിഡ് പോസിറ്റീവ് ബാധിച്ചവരുടെ എണ്ണം…

Read more

അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ പ്രോമോട് ചെയ്യും

ബംഗളുരു :അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തിന് മുമ്പ് നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര…

Read more

മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍

ബംഗളൂരു: ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…

Read more

രണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ

ബംഗളുരു: തുടർച്ചയായി രണ്ടാം ദിവസവും കർണാടകയിൽ 2000 ത്തിനു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞ 24 മണിക്കൂറിൽ…

Read more