ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍
ബെംഗളൂരു: ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര ജീവിതം… എന്നിട്ടും ഓഫീസില്‍ സൗജന്യമായി കിട്ടുന്ന സാധനങ്ങള്‍ അടിച്ചുമാറ്റി ഫ്ലാറ്റില്‍ കൂട്ടിവെക്കുന്ന ശീലമുള്ളവർ…