ആരോഗ്യം

ഒമിക്രോണ്‍: ഇ സഞ്ജീവനി വഴി എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി…

Read more

വായ്നാറ്റത്തിന് പ്രതിവിധി ‘നാരങ്ങ’

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും…

Read more

സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണം;ഓൾ ഇന്ത്യ വെജിറ്റേറിയൻസ് ഫെഡറേഷൻ

ബംഗളൂരു: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ വെജിറ്റേറിയൻസ് ഫെഡറേഷൻ (എ.ഐ.വി.എഫ്) രംഗത്ത്. ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയ…

Read more

രാവിലെ എ‍ഴുനേല്‍ക്കുമ്ബോള്‍ സ്ഥിരമായി തുമ്മൽ ഉണ്ടാകാറുണ്ടോ? സൂക്ഷിക്കുക

രാവിലെ എ‍ഴുനേല്‍ക്കുമ്ബോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍…

Read more

എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

വയറുനിറയെ അത്താഴം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ…

Read more

High Blood Pressure : ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം

ഇന്ന് യുവാക്കളില്‍ രക്തസമ്മര്‍ദ്ദം (Blood Pressure) അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ്…

Read more

‘പണമില്ലാത്തതിനാല്‍ അവരീ നാട്ടില്‍ കുടുങ്ങില്ല’; ബംഗളുരു സ്വദേശിയെ സൗജന്യമായി നാട്ടിലെത്തിച്ച്‌ മലയാളി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ‍ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബം​ഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട്…

Read more

വാക്സിനെടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവ്:കർണാടക ആരോഗ്യ മന്ത്രി

ബെംഗളൂരു 2 ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറ ഞ്ഞു. കർണാടകയിൽ ഒമിക്രോൺ…

Read more

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാം: ഉമിനീരിലെ വൈറസിനെ നിര്‍ജീവമാക്കി വ്യാപനം തടയുമെന്ന് ഗവേഷകര്‍

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച്…

Read more