Home Featured ബംഗളൂരു-കോയമ്ബത്തൂര്‍ ഉദയ് എക്സ്പ്രസിന് തിരുപ്പത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ്

ബംഗളൂരു-കോയമ്ബത്തൂര്‍ ഉദയ് എക്സ്പ്രസിന് തിരുപ്പത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ്

by admin

ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-കോയമ്ബത്തൂർ-കെ.എസ്.ആർ ബംഗളൂരു ഡബിള്‍ ഡക്കർ ഉദയ് എക്സ്പ്രസിന് (ട്രെയിൻ നമ്ബർ 22665/ 22666) മാർച്ച്‌ 10 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുപ്പത്തൂരില്‍ സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു.

കെ.എസ്.ആർ ബംഗളൂരു-കോയമ്ബത്തൂർ ഉദയ് എക്സ്പ്രസ് (22665) വൈകീട്ട് 4.34നും കോയമ്ബത്തൂർ-കെ.എസ്.ആർ ബംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 9.39നും തിരുപ്പത്തൂരിലെത്തും. ഒരു മിനിറ്റാണ് സ്റ്റോപ് അനുവദിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group