ടി.പി.ആര്‍ അഞ്ചില്‍ താഴെയെങ്കില്‍ മാത്രം ആശ്വാസിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് 12617 പേര്‍ക്ക് കൊവിഡ്,കര്‍ശന നിയന്ത്രണം തുടരും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1,603, കൊല്ലം 1,525, എറണാകുളം 1,491, തിരുവനന്തപുരം 1,345,…