കൊറോണ വാക്സിന്‍ കുത്തിവെപ്പില്‍ ചരിത്രം കുറിച്ച് കര്‍ണാടക; നൂറ് ശതമാനവുമായി ബെംഗളൂരു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ. സുധാകര്‍
ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പില്‍ നൂറ് ശതമാനവുമായി ബെംഗളൂരു അര്‍ബന്‍ ജില്ലാ ഭരണകൂടം. ബിബിഎംപി പരിധിയില്‍ പെടുന്ന വാര്‍ഡുകള്‍…