കൊസ്‌തേപ്പ്

പൊലീസ് കസ്റ്റഡിയില്‍ ചൂലെടുത്ത് മുറി വൃത്തിയാക്കി പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാറിടിച്ച്‌ മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്കഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചൂലെടുത്ത്…

Read more

ആ​ഴ്ച​യി​ല്‍ നാ​ലു​ദി​വ​സം മാ​ത്രം ജോ​ലി​യു​മാ​യി ഐ​സ്‌​ല​ന്‍​ഡ് ! ഇ​ക്കാ​ര്യ​ത്തി​ല്‍ ഐ​സ്‌​ല​ന്‍​ഡി​നെ ക​ട​ത്തി വെ​ട്ടി ബം​ഗ​ളു​രു​വി​ലെ ടെ​ക് ക​മ്ബ​നി; പു​തി​യ വി​പ്ല​വം ലോ​ക​ത്ത് വ്യാ​പി​ക്കു​ന്നു.

തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച്‌ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ…

Read more

കർണാടകയിൽ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു

കര്‍ണാടക: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരില്‍ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു. ബാലമ്മ എന്ന യുവതിയാണ്…

Read more

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുകര്‍ബര്‍ഗിന്റെ നഷ്ടം 52000 കോടി രൂപയിലേറെ; സെപ്തംബര്‍ മാസത്തിന്റെ പകുതി മുതല്‍ തിരിച്ചടികള്‍ മാത്രം ഏറ്റുവാങ്ങി ഫേസ്ബുക് കുടുംബം

ന്യൂഡെല്‍ഹി: ( 05.10.2021) ഫേസ്ബുക് കുടുംബത്തിന്റെ കീഴിലുള്ള സൈറ്റുകള്‍ എല്ലാം പണമുടക്കിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സുകര്‍ബര്‍ഗിന്. അതും ചില്ലറയൊന്നുമല്ല, 52000…

Read more

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക!

സമയാസമയം ഭക്ഷണം കഴിക്കുക എന്നുള്ളത് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഗുണകരം. തെറ്റായ സമയത്ത്…

Read more

മണിക്കൂറുകളോളം തടസ്സം നേരിട്ടതില്‍ മാപ്പ്; ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കാതിരുന്നതില്‍ ക്ഷമാപണവുമായി സക്കര്‍ ബര്‍ഗ്‌

വാഷിങ്ടണ്‍ : ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മണിക്കൂറുകളോളം പ്രവര്‍ത്തിക്കാതിരുന്നില്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏറെ…

Read more

1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; കേരളത്തിൽ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ…

Read more

ഡല്‍ഹിയിലെ പാലത്തിനടിയില്‍ വിമാനം കുടുങ്ങി; വിഡിയോ വൈറല്‍

ന്യൂഡല്‍ഹി: രാജ്യതലസ്​ഥാനത്തെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്‍റെ വിഡിയോ കണ്ട്​ പലരും അന്തംവിട്ടിരിക്കുകയാണ്​. ശനിയാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തിന്​ സമീപമാണ്​ സംഭവം. എയര്‍…

Read more

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 693 പേർ രോഗമുക്തി നേടി.

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 693 പേർ രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892,…

Read more