കര്‍ണാടകയിലുടനീളമുള്ള എല്ലാ ബസുകളിലും ഇനി മുതല്‍ എമര്‍ജന്‍സി എക്സിറ്റ് വാതിലുകള്‍ നിര്‍ബന്ധം: മന്ത്രി രാമലിംഗ റെഡ്ഡി
ബെംഗളൂരു: കര്‍ണാടകയിലുടനീളം സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും എമര്‍ജന്‍സി എക്സിറ്റ് വാതിലുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി.ഗതാഗത വകുപ്പിലെ…