രണ്ട് സ്ലീപ്പര്‍ കോച്ചുമായി വന്ദേഭാരത് ജനുവരിയിലിറങ്ങും..8 എണ്ണം മാര്‍ച്ച് അവസാനത്തോടെയെന്ന്
ഇന്ത്യൻ റെയില്‍വേ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ജനുവരിയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.മാർച്ച് അവസാനത്തോടെ സമാനമായ എട്ട് റേക്കുകള്‍…