കര്‍ണാടകയില്‍ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍
ബെംഗളൂരു: മലയാളി വിദ്യാർത്ഥികളുമായെത്തിയ പഠനയാത്ര സംഘം അപകടത്തില്‍പ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്.സംഭവത്തില്‍ 15 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സന്ദർശിച്ച്…