ബെംഗളൂരുവിന്റെ മുഖം തന്നെ മാറും; നാഗവാര മെട്രോ സ്റ്റേഷന് മുകളില്‍ 4 നില വാണിജ്യ സമുച്ചയം, അതും 6 ഏക്കറില്‍!
ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പല വികസന പ്രവർത്തനങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്.ഇപ്പോഴിതാ നമ്മ മെട്രോ പിങ്ക് ലൈനിലുള്ള…