കർണാടക സർക്കാർ: നേതൃമാറ്റം ചർച്ച ചെയ്യുമെന്ന് ഖാർഗെ; രഹസ്യയോഗം ചേർന്ന് സിദ്ധരാമയ്യ വിഭാഗം
ബംഗളൂരു: കൾണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരം ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത ആശയക്കുഴപ്പം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കോൺഗ്രസ്…