റോഡില്‍ അപകടമുണ്ടാക്കി ഓട്ടോ, അന്വേഷിക്കാനെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ‘തട്ടിക്കൊണ്ടുപോയി’ ഡ്രൈവര്‍
ബെംഗളൂരുവില്‍ റോഡപകടത്തിന് പിന്നാലെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സദാശിവനഗറിലെ 10-ാം ക്രോസിലെ വണ്‍വേ റോഡിന്റെ തെറ്റായ വശത്ത് കൂടിയെത്തിയ ഓട്ടോറിക്ഷയാണ്…