സ്ത്രീകളെ കണ്ടാല്‍ വിടില്ല,സ്കൂട്ടറില്‍ പോകുന്ന യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
ബെംഗളൂരു:സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നഗരത്തിലെ സാൻവിച്ച് ഔട്‌ലെറ്റില്‍ ജോലി ചെയ്യുന്ന ടി. വിനോദാണ് (27)…