മലയാളിയെ വ്യാജബലാല്‍സംഗ കേസില്‍ കുടുക്കിയ സംഭവം; പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കി
ബെംഗളൂരു: തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പൂജാരിയുടെ ബന്ധുവിനെ വ്യാജപീഡനക്കേസില്‍ പെടുത്തിയവര്‍ക്കെതിരേ ബെംഗളൂരു പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ബെംഗളൂരുവിലെ മസാജ് സെന്റര്‍ ജീവനക്കാരിയായ…