ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാൻ കടുത്ത നടപടിയുമായി ഇന്ത്യൻ റെയില്‍വേ; അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ ഇനി മൊബൈലില്‍ കാണിച്ചാല്‍ പോരാ, പ്രിന്റ് പകര്‍പ്പ് നിര്‍ബന്ധം.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ അണ്റിസർവ്ഡ് ട്രെയിൻ ടിക്കറ്റുകളുടെ പരിശോധനാ നടപടിയില്‍ നിർണായക മാറ്റവുമായി ഇന്ത്യൻ റെയില്‍വേ.മൊബൈല്‍ ഫോണില്‍…