ബെംഗളൂരു-യൂറോപ്പിലേക്കുള്ള യാത്ര എളുപ്പമാകും; കൂടുതല്‍ സര്‍വീസുകളുമായി വിര്‍ജിന്‍ അറ്റ്ലാന്റിക്
പുതുവര്‍ഷത്തില്‍ ബെംഗളൂരുവിലെ വിമാന യാത്രികര്‍ക്കായി ഇതാ വിര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ വക കിടിലന്‍ സമ്മാനം.2026 ജനുവരി മുതല്‍ ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാന…