23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള 1,500 ചിത്രകാരന്മാർ പങ്കെടുക്കും
ബെംഗളൂരു: 23-ാമത് ചിത്രസന്തേകുമാര കൃപ റോഡിലെ കർണാടകചിത്രകലാപരിഷത്തിൽ ഞായറാഴ്ചനടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കും.രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽകേരളമടക്കമുള്ള…