admin

സിനിമാ തിയേറ്ററിലെ ശുചിമുറിയിൽ ഒളിക്യാമറ; പിടിയിലായ ആളുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ദൃശ്യം

ബംഗളൂരു : നഗരത്തിലെ സിനിമാ തിയേറ്ററിലെ ശുചിമുറിയിൽ ഒളിക്യാമറ. തിയേറ്റർ ജീവനക്കാരൻ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതു കയ്യോടെ പിടികൂടിയതോടെ അറസ്‌റ്റിലായി.…

Read more

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽകെഎസ്ആർടിസി ബസ് പോലിസ്ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്.മൂന്ന് പോലിസുകാർക്കുംജീപ്പിലുണ്ടായിരുന്ന രണ്ട്പ്രതികൾക്കുമാണ് പരുക്കേറ്റത്.കോയിപ്രം സ്റ്റേഷനിലെ പോലിസ്സംഘം പ്രതികളുമായി കൊട്ടാരക്കരജയിലിലേക്ക് പോകുമ്പോഴായിരുന്നുഅപകടം.…

Read more

വാടക വീട്ടിലെ മുറിയില്‍ തീയും പുകയും നിറഞ്ഞു, വാതില്‍ തുറന്നത് അഗ്നിരക്ഷാ സേന; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ 34കാരി മരിച്ച നിലയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള വാടക വീട്ടില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 34 വയസുകാരി മരിച്ചു.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ശർമിളയാണ്…

Read more

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്ത‌ിഷ്‌കജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്.ഒരിടവേളയ്ക്ക് ശേഷമാണ്സംസ്ഥാനത്ത് വീണ്ടും…

Read more

അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ മരിച്ചു

ന്യൂയോർക്ക്: ആന്ധ്രാപ്രദേശിൽനിന്നുള്ള ദമ്പതികൾ അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലു…

Read more

പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിച്ച്‌ അമ്മ, ഇനിയും വിശ്വസിക്കാനായിട്ടില്ല, 17 -കാരൻ കടം വീട്ടാൻ നല്‍കിയത് 12 ലക്ഷം

അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്ബരപ്പോടെയും നില്‍ക്കുന്ന അമ്മയുടെ ഈ…

Read more

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയൻബാങ്കുകളിൽ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നാണ്…

Read more

കര്‍ണാടക ആര്‍ടിസി യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: മംഗളൂരു – ബെംഗളൂരു ബസ്സുകളില്‍ 15% ഇളവ്

മംഗളൂരു: കർണാടക ആർടിസി ബസ്സുകളില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇന്ന് (ജനുവരി 5) മുതല്‍ മംഗളൂരു ഡിവിഷനിലെ പ്രീമിയം ബസ്…

Read more

വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിയെ വനത്തിനുള്ളില്‍…

Read more

നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു

കൊച്ചി :നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്ബി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്.അദ്ദേഹമാണ് മരണവിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ…

Read more