കർണാടകയിൽ നിന്ന് കോൺഗ്രസിന്റെ 8 ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു
ബാംഗ്ലൂർ: ലോക്ക്ഡൗണിനെത്തുടർന്നു കർണാടകയിൽ കുടുങ്ങിയ 243 മലയാളികളുമായി കോൺഗ്രസിന്റെ 8 ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. സാമൂഹിക അകലം പാലിച്ച്…