മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക
ശക്തമായ മഴകാരണം വയനാട് മുത്തങ്ങ റോഡിൽ വെളളകെട്ടുകൾ രൂപപ്പെട്ടതിനാൽ താൽകാലികമായി വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ് കുടകില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ്…