admin

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ് : ബംഗളുരുവിൽ ജനക്കൂട്ടം അക്രമാസക്തമായി

ബംഗളുരു : കോൺഗ്രസ് എം‌എൽ‌എ ആർ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു മുഹമ്മദ് നബിയെക്കുറിച്ച് അപമാനകരമായ പോസ്റ്റ് തന്റെ ഫേസ്ബുക്ക്…

Read more

ത​ദ്ദേ​ശ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ന്നു മു​ത​ല്‍ പേ​രു ചേ​ര്‍​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളത്തിലെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട പു​​​തു​​​ക്ക​​​ലി​​​ന് ക​​​ര​​​ട് വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍…

Read more

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികൾ; വിവാദ പരാമര്‍ശവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപി, 88,000 ജീവനക്കാരെ പുറത്താക്കുമെന്നും മുന്നറിയിപ്പ്

ബംഗളൂരു: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെതിരെയും ജീവനക്കാര്‍ക്കെതിരെയും വിവാദ പരാമര്‍ശവുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഉത്തര കന്നഡയിലെ…

Read more

ഇന്ന് കർണാടകയിൽ 6,257 പേർക്ക് കോവിഡ്,മരണം 86;ബംഗളുരുവിൽ 1,610 രോഗികളും 17 മരണവും ; 6,473 പേർക്ക് രോഗമുക്തി

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,257 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 86 പേർകോവിഡ് ബാധിച്ചു…

Read more

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ : ഒരു മുഴം മുൻപേ റഷ്യ

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച…

Read more

ഇന്ന് കർണാടകയിൽ 4,267 പേർക്ക് കോവിഡ്,മരണം 114;ബംഗളുരുവിൽ 1,243 രോഗികളും 36 മരണവും ; 5,218 പേർക്ക് രോഗമുക്തി

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,267 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 114 പേർകോവിഡ് ബാധിച്ചു…

Read more

കണ്‍മുന്നില്‍ പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം

ബാംഗ്ലൂർ : ഇന്ന് സമൂഹമാധ്യമങ്ങളിലാകമാനം ചര്‍ച്ചാവിഷയമാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥവാ ഇഐഎ(Environment Impact Assessment). ഇതേചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും പോസ്റ്റുകളും…

Read more

പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) അപകടകരം ;ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകുമെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും ഇതിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ…

Read more

‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീക‍ൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ…

Read more

കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു

ബംഗളുരു- കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയ്ക്കു പിന്നാലെ ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ…

Read more