കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന
ജനീവ: കോവിഡ് ഇന്ന് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യുവാക്കള്‍ തന്നെയാണ് രോഗവ്യാപനത്തിന് കാരണക്കാരാകുന്നതെന്നും ലോകാരോഗ്യസംഘടന…