പ്രണയപ്പകയിലെ കൊലപാതകം; പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും, ശിക്ഷ വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊന്നതിന്
പത്തനംതിട്ട: പ്രണയപ്പകയില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.കുമ്ബനാട് കടപ്ര കരാലില്‍ അജിൻ…