admin

ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്,കാറിന്‍റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കാറിന്‍റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ര്‍​ഘ​ട്ട ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍ക്കി​ലാണ് സംഭവമെന്ന്…

Read more

യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു : ഇന്ന് മുതൽ 9 വരെ ബി.ബി.എം.പി.യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു. ഹോട്ടലുകളിൽ മാംസ വിഭവങ്ങൾ…

Read more

എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.

ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ…

Read more

കോവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പുകൾ വർധിക്കുന്നു

ബെംഗളൂരു: കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. വിതരണം തുടങ്ങുന്നതിനുമുമ്പേ വാക്സിൻ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ…

Read more

ഗോ​വ​ധ നി​രോ​ധ​ന നിയമം : സംസ്ഥാനത്തു ഇറച്ചി കടകൾ കത്തിച്ചു

ബെംഗളൂരു: സംസ്ഥാനത്ത്ഗോ​വ​ധ നി​രോ​ധ​ന -ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍​ വ​ന്ന​തി​ന്​ പി​ന്നാ​ലെ ഇറച്ചി കടകള്‍ക്ക് നേരെ ആക്രമണം. മംഗളൂരു…

Read more

ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല .

ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന…

Read more

വൈറസില്‍ നിന്നും വാക്സിനിലേക്ക്; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍.

ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍…

Read more

ഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി.

ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ.…

Read more

കുഡ്‌ലു ഗേറ്റിലെ അക്കയും ; ബാംഗ്ലൂരിലെ ബാച്ചിലർ ജീവിതവും.

ബാംഗ്ലൂർ ഡേയ്സ് : ശ്രീജേഷ് ടി.പി “ആനന്ദവല്ലി അഥവാ അക്ക” “എന്നെടാ പുള്ളേങ്ങളെ ഇത്..പന്നിക്കൂട് പോൽ തെറികിരത്? കടവുളെ… മുടിഞ്ഞാച്ച്.…

Read more

കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ത​ട്ടി​പ്പ്.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. മയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്‌വെയർ…

Read more