admin

തലശേരി- മൈസൂരു റെയില്‍പാത സര്‍വെയ്ക്ക് വീണ്ടും പച്ചക്കൊടി; പാളം കയറുമോ ഇക്കുറിയെങ്കിലും?

കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍ വെക്കുന്നു. സര്‍വ്വേയ്ക്ക് 100 കോടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ്…

Read more

കോവിഡ് പകരുന്നത് അധികവും ഏതു പ്രായക്കാരിൽ നിന്ന്, പഠനം പറയുന്നത് നോക്കു

ലോകരാജ്യങ്ങളെ ഒട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി ഇപ്പോഴും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകള്‍ കൂടി വന്നതോടെ…

Read more

വീണ്ടും ആറായിരം കടന്നു, കേരളത്തിൽ കോവിഡ് വ്യാപിക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം…

Read more

കുംഭമേള; തീര്‍ത്ഥാടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍.

കുംഭമേളയ്ക്കായി ഹരിദ്വാറിലെ തീര്‍ത്ഥ സ്ഥാനങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. 2021 ഹരിദ്വാര്‍ കുഭമേളയ്ക്കായി കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ‘മഅ്ദനിയെ ചികിത്സക്കായി…

Read more

‘മഅ്ദനിയെ ചികിത്സക്കായി കേരളത്തി​േലക്ക്​ കൊണ്ടുവരണം’.

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌​ ബം​ഗ​ളൂ​രു​വി​ല്‍ വി​ചാ​ര​ണ കാ​ത്ത്​ ക​ഴി​യു​ന്ന അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യെ കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് ചി​കി​ത്സി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന്​…

Read more

ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്​സ് പറയുന്നു.

2015ല്‍ ടെഡ്​ ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന മഹാമാരിയെക്കുറിച്ച്‌​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്​ഥാപകനുമായ ബില്‍ഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കോവിഡ്​…

Read more

എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ പുതിയ മാനദണ്ഡങ്ങളുമായി…

Read more

ഒന്നാം വർഷ പിയുസി പ്രവേശനം, അവസാന തിയതി ഫ്രബ്രുവരി 13.

ബെംഗളൂരു : ഒന്നാം വർഷ പ്രി യൂണിവേഴ്സിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം ഫെബ്രുവരി 13 ശനിയാഴ്ച വരെ നീട്ടിയതായി പ്രി യൂണിവേഴ്സിറ്റി…

Read more

സിൽക്ക് ബോർഡ്‌ ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് നമുക്ക് എല്ലാവർക്കും നല്ലപോലെ അറിയാവുന്നതാണ്. ബാംഗ്ളൂരിലെ ഏറ്റവും വലിയ ഗതാഗത കുരുക്ക്…

Read more

പുതിയ തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി,

ബെംഗളൂരു: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉള്ള ശമ്പളത്തോട് കൂടിയുള്ള അവധി 30 ദിവസത്തിൽ നിന്ന്…

Read more