admin

കോവിഡ് ലക്ഷണമായി നെഞ്ചു വേദനയും ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് 19 രണ്ടാം തരംഗത്തോടുള്ള പോരാട്ടത്തിലാണ് രാജ്യം. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് കാര്യമായ രോഗവ്യാപനം നടത്തുന്നത് എന്നതിനാല്‍ തന്നെ ആദ്യ…

Read more

കർണാടകയിൽ ഇന്ന് 39305 പേർക്ക് കോവിഡ് ;32188 പേർക്ക് രോഗമുക്തി ;ഇന്നത്തെ കോവിഡ് അപ്ഡേറ്റ്

ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ സ്ഥിരീകരിച്ചത് 39305 പേർക്കാണ്. 32188 പേർ രോഗമുക്തി നേടി. 596 കോവിഡ് മണങ്ങൾ ഇന്ന്…

Read more

ബിജെപി എംപി അഴിമതി വര്‍ഗ്ഗീയവല്‍ക്കരിച്ചതിന് പിന്നാലെ പുറത്താക്കിയ കോവിഡ് വാർ റൂം ജീവനക്കാരെ തിരിച്ചെടുത്തു

ബെംഗളുരു: കൊവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി വര്‍ഗ്ഗീയവല്‍ക്കരിച്ചതിന് പിന്നാലെ ബിജെപി എംപി പുറത്തുപോകാന്‍ ആവശ്യപ്പെട്ടവരില്‍ 11 പേരെ തിരിച്ചെടുത്തു.…

Read more

രാജ്യം തല കുനിക്കണം; ഗംഗയിൽ തള്ളിയ 150 പേരുടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കരക്കടിഞ്ഞു.

പാ​റ്റ്ന: ബി​ഹാ​റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗം​ഗാ ന​ദി​യി​ല്‍ ത​ള്ളി. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി…

Read more

കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം 65

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

Read more

നഴ്‌സിംഗ് – പാരാ മെഡിക്കൽ വിദ്യാർത്ഥികളെ വീട്ടിൽ വിടാതെ മംഗലാപുരത്തും സ്വകാര്യ കോളേജുകളുടെ പീഡനം ; കോവിഡ് ബാധിച്ചിട്ടും കരുണയില്ലാതെ മാനേജ്മെന്റുകൾ ; സഹായത്തിനായി വിദ്യാർത്ഥികൾ ബാംഗ്ലൂർ മലയാളി ന്യൂസിനെ ബന്ധപ്പെട്ടു

മംഗളുരു : ബംഗളുരുവിലെ തുമകുരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ കോവിഡ് ബാധിച്ചിട്ടും വീട്ടിലേക്കു മടങ്ങാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ…

Read more

ലോക്ക്ഡൗൺ പ്രതിസന്ധി : ബേക്കറി ഉൾപ്പെടെയുള്ള കടകൾ അടച്ചു പൂട്ടി ബംഗളുരുവിലെ ‘മലയാളി ചേട്ടന്മാർ’

ബെംഗളൂരു : ‘മലയാളി ചേട്ടന്മാരുടെ’ കടകളും സ്ഥാപനങ്ങളുമാണ് ബംഗളുരു നഗരത്തിലെ ഓരോ മുക്കും മൂലയും കച്ചവടത്തിന്റെ പുതിയ രീതികളെ പരിചയപ്പെടുത്തിയത്…

Read more

ലോക്ക്ഡൗൺ തുടങ്ങി മരണ ഭീതിയിൽ വീടണയാൻ മലയാളികൾ ; അതിർത്തികളിൽ തിക്കി തിരക്കി ബാംഗ്ലൂർ മലയാളികൾ

ഇരിട്ടി : കർണാടകയിൽ തിങ്കളാഴ്ച മുതൽ അടച്ചിടൽ നടപ്പാക്കിയതോ ടെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങി. ഞായറാഴ്ച കി ളിയന്തറ…

Read more

കർണാടകയിൽ സമ്പൂർണ ലോക് ഡൗൺ ഇന്ന് മുതൽ ; മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

ബെംഗളൂരു : കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തുന്ന രണ്ടാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തിങ്കളാഴ്ച…

Read more

ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം കൊവിഡ് വന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണോ ?വാക്സിന്‍ എടുത്താല്‍ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?;കോവിഡുമായി ബന്ധപ്പെട്ട് ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ്

വാക്സിനേഷന്‍ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകര്‍ച്ച തടയാന്‍ പറ്റൂ. അല്ലെങ്കില്‍…

Read more