admin

കർണാടക ലാബ് ടെക്നീഷ്യൻ കോഴ്സിനോട് കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് അയിത്തം

കണ്ണൂർ: കൊവിഡ് രണ്ടാം തരം ഗത്തിൽ ആവശ്യത്തിനു ജീവന ക്കാരില്ലാതെ ആശുപത്രികളും ല ബോറട്ടറികളും വലയുമ്പോഴും കർണാടകയിൽ നിന്നും ബി.എ…

Read more

കേരളത്തിൽ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 96 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട്…

Read more

കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി തന്റെ ഷിഗാവോണിലെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി.

കോവിഡ് -19 രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ കർണാടകയിലെ ആളുകൾ പാടുപെടുന്നതിനിടെ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി ഹവേരി ജില്ലയിലെ ഷിഗാവോൺ പട്ടണത്തിലെ…

Read more

സൂക്ഷിക്കുക! കോവിഡിന്റെ പേരിൽ വ്യാപക തട്ടിപ്പ് ; മലയാളികൾ ഉൾപ്പെടെ ഇരകൾ

ബെംഗളൂരു: കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരിൽ…

Read more

കര്‍ണാടകത്തില്‍ നിന്നും വരുന്ന പച്ചക്കറി ലോറിയില്‍ വന്‍ മദ്യക്കടത്ത്; നാദാപുരം സ്വദേശി എക്‌സൈസ് പിടിയില്‍

കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും പച്ചക്കറിയുടെ മറവില്‍ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു.…

Read more

കേരളത്തിൽ പേമാരി;ടോട്ടോ ഗുജറാത്തിലേയ്ക് .അഞ്ച് ജില്ലകളിൽ റെഡ് അലെർട്

തി​രു​വ​ന​ന്തു​പു​രം: തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച്‌ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി. ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌…

Read more

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സീന്‍ നേരിട്ട്…

Read more

കേരളത്തിൽ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 16 ന് ​ശേ​ഷം…

Read more

കേരളത്തിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി…

Read more