ബെംഗളൂരു-കുവൈത്ത് വിമാനം വഴിതിരിച്ചുവിട്ടു: യാത്രക്കാർ ദുരിതത്തിലായി
ബെംഗളൂരു :ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം ഇറാഖിലേക്ക് വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. അമിതമായ മൂടൽമഞ്ഞുകാരണം കാഴ്ച മറഞ്ഞതിനാലാണ് കുവൈത്തിൽ…