ബംഗളൂരുവില്‍ മലയാളി യുവാവിൻ്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സഹവാസികളായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു
ബംഗളൂരുവില്‍ വെള്ളിയാഴ്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍.തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി…