ഹുബ്ബള്ളി-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവിസ്

ബെംഗളൂരു : നവരാത്രി, ശബരിമല മണ്ഡലകാലംഎന്നിവയോട് അനുബന്ധിച്ച് ഹുബ്ബള്ളി-കൊല്ലം റൂട്ടിൽ ദക്ഷിണ പശ്ചിമറെയിൽവേ പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28…

Read more

സംസ്ഥാനത്ത് ഇനി രണ്ട് വർഷത്തിൽ ഒരിക്കൽ ബസ് യാത്രാ നിരക്ക് വർദ്ധിക്കും; നിരക്ക് നിശ്ചയിക്കാൻ പുതിയ കമ്മിറ്റി

കർണാടകയിൽ ഇനി മുതൽ രണ്ട് വർഷത്തിൽ ഒരിക്കൽ ബസ് ചാർജ്ജ് നിരക്ക് പരിഷ്കരിക്കും. ഇതിനായി പൊതു​ഗതാ​ഗത നിരക്ക് നിയന്ത്രണ കമ്മിറ്റി…

Read more

ബാറില്‍ കസ്റ്റമറെ എത്തിക്കാന്‍ ‘ഡേറ്റിങ് സ്‌കാം’; ബെംഗളുരുവിലെ ചെറുപ്പക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുവാവ്

ബെംഗളുരുവിലെ ‘ഡേറ്റിങ് സ്‌കാമി’നെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി റെഡ്ഡിറ്റ് ഉപയോക്താവ്. ഡേറ്റിങ് സ്‌കാമിന് പിന്നില്‍ ബാറുകളാണെന്നാണ് യുവാവ് ആരോപിക്കുന്നത്.കോളേജ് പെണ്‍കുട്ടികളെ…

Read more

ഒന്നല്ല, രണ്ടല്ല… 28 ഗോള്‍ഡന്‍ റിട്രീവര്‍ നായകളുമായി ബെംഗളൂരു തെരുവിലൂടെ ഒരു സ്ത്രീ, കൗതുകമായി വീഡിയോ

ലോകത്തിലെ തന്നെ ഏറ്റവും നന്ദിയുള്ള മൃഗമായി കണക്കാക്കപ്പെടുന്നവരാണ് നായകള്‍. നായയെ വളര്‍ത്ത് മൃഗമായി കൂടെ കൂട്ടിയാല്‍ അത് മാനസിക സമ്മര്‍ദ്ദം…

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഹൈജാക്ക് ഭീഷണി; 9 പേര്‍ അറസ്റ്റില്‍

ഹദരാബാദ് വിമാനാപകടത്തിന്റെ ദൂരൂഹതകള്‍ സംബന്ധിച്ച്‌ ചില വാര്‍ത്തകള്‍ മാത്രം പുറത്തുവരുന്നതിനെതിരെ സുപ്രീംകോടതി നീരസം പ്രകടിപ്പിച്ചിരിക്കെ രാജ്യത്തെ നടുക്കുന്ന മറ്റൊരു വാര്‍ത്ത…

Read more

ഡിജിറ്റല്‍ അറസ്റ്റിലൂടെ 44 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 14 ലക്ഷം രൂപ; ‘ഗോള്‍ഡൻ അവറി’നുള്ളില്‍ മുഴുവൻ പണവും തിരിച്ചുപിടിച്ച്‌ പോലീസ്

ഡിജിറ്റല്‍ അറസ്റ്റിലൂടെ 44 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 14 ലക്ഷം രൂപ. മുഴുവൻ പണവും തിരിച്ചുപിടിച്ച്‌ പോലീസ്.ബെംഗളൂരു സ്വദേശിയായ പ്രീതി…

Read more

മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

ലോകപ്രശസ്തമായ മൈസൂരു ദസറ ഉത്സവമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ഉദ്ഘാടനം നിർവഹിച്ച്‌ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവായ കന്നഡ എഴുത്തുകാരി ബാനു…

Read more

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ​ക്കാ​യി സ​മ​ഗ്ര​നി​യ​മം; ക​ര​ട് ബിൽ പു​റ​ത്തി​റക്കി കർണാടക

ബംഗളൂരു: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗാർ ഹിക ജോലിക്കാരുടെ തൊഴിൽ നിബന്ധനകൾ ക മീകരിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക യും അവകാശങ്ങൾ…

Read more

ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും ; ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്‌സ് ഒഴിവാക്കി

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യു​ടെ സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​മാ​യ മൈ​സൂ​രു ന​ഗ​ര​ത്തി​ൽ 415ാമ​ത് നാ​ട​ഹ​ബ്ബ മൈ​സൂ​രു ദ​സ​റ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. ദ​സ​റ​ക്ക് മു​മ്പെ സു​പ്രീം​കോ​ട​തി…

Read more

ബെംഗളൂരു : സ്വത്ത് ഭാഗം വച്ച്‌ നല്‍കാത്തതിന് അച്ഛനെ മകന്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി

ബെംഗളൂരുവില്‍ സ്വത്ത് ഭാഗം വച്ച്‌ നല്‍കാത്തതിന് അച്ഛനെ മകന്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും…

Read more