ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണൻ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരേ കേസ്

മംഗളൂരുവില്‍ ചലച്ചിത്ര നടന്‍ ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വ‍്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…

Read more

മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം; ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത്,യാ​ത്ര സ​മ​യം ഒ​മ്പ​ത് മ​ണി​ക്കൂ​റാ​യി ചുരുങ്ങും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം പാ​ത​യി​ൽ വ​ന്ദേ​ഭാ​ര​ത് എ​ത്തു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. നി​ല​വി​ൽ നാ​ട്ടി​ലേ​ക്ക് ചു​രു​ക്കം ചി​ല ട്രെ​യി​നു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.…

Read more

നാല് വര്‍ഷമായുള്ള പ്രണയം, കാമുകിയെ വിവാഹം ചെയ്യാൻ കയ്യില്‍ പണമില്ല; ബന്ധുവിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്ന് യുവാവ്; അറസ്റ്റ്

കാമുകിയെ വിവാഹം കഴിക്കാൻ കയ്യില്‍ പണമില്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും പണവും സ്വർണവും കവർന്ന് യുവാവ്.വിവാഹം നടത്താൻ ആവശ്യമായ പണം…

Read more

വിവാഹം നടത്താന്‍ പണമില്ല; ബന്ധു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ യുവാവ്‌

ബെംഗളൂരു:കാമുകിയെ വിവാഹം ചെയ്യാന്‍ പണം ഇല്ലാതായതോടെ ബന്ധുവീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ യുവാവ്.സംഭവത്തില്‍ 22കാരനായ ശ്രേയസ് എന്ന യുവാവിന്റെ…

Read more

15 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്ബ്, പിന്നാലെ കാറിനായി വഴക്ക്; കമ്ബിപ്പാരകൊണ്ട് അച്ഛന്‍റെ അടിയേറ്റ 28കാരൻ ഐസിയുവില്‍

തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങള്‍ വരുന്ന…

Read more

നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

നടിയും മുന്‍ മാണ്ഡ്യ എംപിയുമായ രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്‌ക്കുകയും…

Read more

ജാതിസര്‍വേയ്‌ക്കെത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ജാതിസര്‍വേ നടത്താന്‍ എത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബന്ദ്രപ്പഹള്ളിയില്‍ താമസിക്കുന്ന സന്ദീപാണ് (31) കോടിഗഹള്ളി…

Read more

അടിമുടി മാറ്റം ; ബെംഗളൂരുവിലെ റോഡില്‍ ട്രാം ട്രെയിനുകള്‍ എത്തും?വരിക ഈ റൂട്ടിൽ

ബെംഗളൂരു നഗരത്തില്‍ ആധുനിക ട്രാം സംവിധാനം നിർദേശിച്ച്‌ എംപി തേജസ്വി സൂര്യ. താമസസ്ഥലം, മെട്രോ സ്റ്റേഷനുകള്‍, അവസാന ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള…

Read more

റിയാദ്, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുമായി എയര്‍ ഇന്ത്യ; പ്രവാസികള്‍ക്ക് കോളടിച്ചു

ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കൂടുതല്‍ അന്താരാഷ്ട്ര യാത്ര സാധ്യകളുമായി എയർ ഇന്ത്യ എക്സ്പ്രസ്ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ…

Read more

മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

ബെംഗളൂരു: നാലും ഒന്നും വയസ്സുള്ള മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. ബാഗലഗുണ്ടിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയാണ് (35) മകൾ വൃന്ദ്രയെയും(നാല്)…

Read more