ആ​ക്രി​ക്ക​ട​യി​ൽ വൻ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം

മംഗളൂരു: ഉള്ളാളിൽ ദേശീയപാത 66ൽ സോമേശ്വര ഉച്ചില ജങ്ഷന് സമീപം ആക്രിക്കടയിൽ വൻ തീപി ടിത്തം. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ…

Read more

ലാലേട്ടന് പ്രത്യേക താല്‍പര്യം ഉണ്ടെന്ന തോന്നല്‍ തകര്‍ത്തു, ഷാനവാസിന് എന്തൊരു അഹങ്കാരം; പ്രതികരിച്ച്‌ പ്രേക്ഷകര്‍

വീക്കെന്റ് എപ്പിസോഡില്‍ ഷാനവാസിനെ നിർത്തിപ്പൊരിച്ച്‌ മോഹൻലാല്‍. ഷാനവാസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ ഓരോന്നായി മോഹൻലാല്‍ ശക്തമായി വിമർശിച്ചുഷാനവാസ് സ്ത്രീകളോട് ഉപയോഗിക്കുന്ന…

Read more

കേരളത്തിനും ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍; SMVT ബെംഗളൂരു-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സര്‍വീസുകള്‍

ചെന്നൈ: കേരളത്തിലേക്കും ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും…

Read more

മാരകായുധങ്ങളുമായി നഗരത്തിൽ ചുറ്റിത്തിരിയുന്ന ഛഡ്ഡി സംഘത്തെക്കുറിച്ച് ജനങ്ങൾ ആശങ്കാകുലരാണ്:

ബെംഗളൂരു: ജില്ലയിൽ മോഷ്ടാക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ചിത്രദുർഗ, ചല്ലക്കെരെ, ഹിരിയൂർ താലൂക്കുകളിൽ ചഡ്ഡി സംഘത്തെ കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും ചഡ്ഡി സംഘം…

Read more

മൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം ; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

മൈസൂരു : മൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൈസൂരു ജില്ലാഭരണകൂടത്തിനും…

Read more

ബെംഗളൂരു : സംസ്ഥാനത്ത് പ്രത്യേക വോട്ടർപ്പട്ടിക പരിഷ്‌കരണം ; എതിർപ്പ് ശക്തം

ബെംഗളൂരു : സംസ്ഥാനത്ത് പ്രത്യേക വോട്ടർപ്പട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. സംസ്ഥാന സർക്കാരിൻറെ…

Read more

ബെംഗളൂരു: ബസ് നിയന്ത്രണം വിട്ട് 9 വാഹനങ്ങൾ ഇടിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു.

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് നിയന്ത്രണം വിട്ട് ഒമ്പത് വാഹനങ്ങളിൽ ഇടിച്ചു: മൂന്ന് ഓട്ടോറിക്ഷകൾ,…

Read more

ദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസ്; ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസിന്റെ ബുക്കിങ് നാളെ (ഒക്ടോബർ 13) മുതൽ തുറക്കും. ഒക്ടോബർ…

Read more

ബെംഗളൂരു വീഴും? മറ്റൊരു നഗരം വേഗം വളരുന്നു ; മലയാളികള്‍ക്കും ഗുണം

ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. കച്ചവടത്തിനും ഐടി രംഗത്തും വിവിധ കമ്ബനികളിലുമായി ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരു നഗരത്തില്‍…

Read more

ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി ഒഴിവ്: ഇത്തവണ അവസരം ബെംഗളൂരുവിലും കൊച്ചിയിലും; വേണ്ടത് ഈ യോഗ്യത

ബെംഗളൂരു: ലുലു ഗ്രൂപ്പിന് കീഴില്‍ സപ്ലൈ ചെയിൻ ഡാറ്റ അനലിസ്റ്റിക്സ് ഒഴിവുകള്‍. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായാണ് ഒഴിവുകളുള്ളത്. കമ്പനിയുടെ ഇന്ത്യയുടെ…

Read more