ബെംഗളൂരു :പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ആനേക്കല്ലിൽ നിർമിക്കും

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ആനേക്കല്ലിൽ നിർമിക്കും.പദ്ധതിക്ക് തത്ത്വത്തിൽ…

Read more

ഭാരതപ്പുഴയില്‍ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചില്‍,ഒടുവിൽ മരിച്ചയാളെ’ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി പൊലീസ്

പുഴയില്‍ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്‌ആപ്പ് സന്ദേശം അയച്ച്‌ സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി കേരള പൊലീസ്.ഗുജറാത്തില്‍…

Read more

ബെഗളൂരു : നന്നായി ജോലി ചെയ്യുമോ നിങ്ങളുടെ പരിചയക്കാരന്‍,പരിചയപ്പെടുത്തി നേടാം 50000 രൂപ വരെ;റഫറല്‍ ബോണസുമായി ഇന്‍ഫോസിസ്

ബെഗളൂരു:പ്രമുഖ ഐടി കമ്ബനികള്‍ കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ടുപോകുമ്ബോള്‍ കൂടുതല്‍ നിയമനങ്ങളുമായി ഇൻഫോസിസ്.കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് കമ്ബനി നടത്തിയത്. അടുത്ത…

Read more

കൊള്ളയടിക്കാൻ എത്തി, സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റി ക്രൂരത; ബെംഗളൂരുവിൽ രണ്ടുപേർ പിടിയിൽ

ബെംഗളൂരു∙ നഗരത്തിൽ കവർച്ചയ്ക്കിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ രണ്ടുപേർ പിടിയിൽ. സെപ്റ്റംബർ 13നാണ് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ടു സ്ത്രീകളെ…

Read more

കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: ദില്ലി ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

ദില്ലി : ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ടാണ് അടി നടന്നത്.ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീൻ…

Read more

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് ; വാങ്ങാൻ രംഗത്തുള്ളത് ആറോളം പ്രമുഖ കമ്ബനികള്‍

ഐപിഎല്‍ ക്രിക്കറ്റ് ടീം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വില്‍ക്കാൻ…

Read more

ഒന്നും രണ്ടുമല്ല, 50 ലക്ഷം! വൃദ്ധദമ്ബതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ബാങ്ക് മാനേജറുടെ ഇടപെടലില്‍ ആശ്വാസം, പണം പോയില്ല

കോട്ടയം : വെർച്വല്‍ അറസ്റ്റിലൂടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ വൃദ്ധദമ്ബതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം…

Read more

വൃത്തി മുഖ്യം! അപ്ഡേറ്റിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ, ട്രെയിനില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ക്ക് മേല്‍ ഇനി മുതല്‍ കവറുകള്‍

ദില്ലി: എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഇനി മുതല്‍ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്…

Read more

കോട്ടയത്ത് കിടപ്പുരോഗിയായ സ്‌ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കോട്ടയം : കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരുരിന് സമീപം മാന്താടിക്കവലയിലാണ് സംഭവം.എലക്കോടത്ത് രമണി (70 ) ആണ്…

Read more

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പോറ്റിയുടെ നിര്‍ണായക മൊഴി; ‘പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന ബെംഗളൂരുവില്‍ നടന്നു, തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കി.ബെംഗളൂരുവില്‍ നിന്ന്…

Read more