ബിഗ് ബോസ് അവതരിപ്പിക്കാൻ സൂപ്പര്‍ താരം വാങ്ങുന്നത് 200 കോടി ? തുറന്നുപറഞ്ഞ് നിര്‍മാതാവ്

മുംബൈ : മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലായ് ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ ഭാഷകളിലും ബിഗ്…

Read more

അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ കമ്ബിവടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; പിന്നാലെ പോലീസില്‍ വിവരം അറിയിച്ചു; 26കാരൻ അറസ്റ്റില്‍

ബെംഗളൂരു: വീട്ടിലെത്തി അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ 26-കാരനായ യുവാവ് അറസ്റ്റില്‍.ബെംഗളൂരു ഉള്ളാല്‍ ഉപനഗരയിലെ രാമചന്ദ്രപ്പ…

Read more

ബംഗളുരു തെരുവില്‍ ഇനി മാലിന്യം തള്ളിയാല്‍ പോകുന്നത് പണം മാത്രമല്ല; കിട്ടുന്നത് മുട്ടൻ പണി

തെരുവില്‍ മാലിന്യം ഇട്ടവരുടെ വീടിന് മുന്നില്‍ അവ തിരികെ നിക്ഷേപിച്ച്‌ ബംഗളൂർ കോർപ്പറേഷനിലെ ശുചീകരണ ഏജൻസികള്‍.നിലവില്‍,തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നത്…

Read more

കമ്പളക്കാട് ഉസ്താദ് നഗറിൽ നിന്ന് 17കാരൻ കാണാതായി;കണ്ടു കിട്ടുന്നവർ ഉടൻ കമ്പളക്കാട് പൊലീസ് സ്റ്റേഷനുമായി

കമ്പളക്കാട് ഉസ്താദ് നഗറിൽ നിന്ന് 17കാരൻ കാണാതായികമ്പളക്കാട് ഉസ്താദ് നഗർ സ്വദേശിയായ മുഹമ്മദ് ഹിഷാം (17) എന്ന യുവാവ് ഒക്ടോബർ…

Read more

എന്റെ അച്ഛൻ ആരാണെന്ന് അറിയോ…’, ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ച്‌ ബിജെപി നേതാവിന്റെ മകൻ

പണം നല്‍കാൻ ആവശ്യപ്പെട്ട ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ച്‌ കർണാടക ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ…

Read more

ബെംഗളൂരു നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; കന്നട ദിനത്തില്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിന്‍ വരുന്നു.

ബെംഗളൂരു നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കന്നട ദിനത്തില്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിന്‍ വരുന്നു.ആര്‍വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും…

Read more

ബാങ്കിന്റെ വൈ-ഫൈ നെയിം ‘പാകിസ്ഥാൻ സിന്ദാബാദ്’, പിന്നാലെ ടെക്നീഷ്യന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്, കേസ് ഫയല്‍ ചെയ്ത് കർണാടക പൊലീസ്

കർണാടകയില്‍ ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് കണ്ടതിനെത്തുട‍ർന്ന് കേസ് ഫയല്‍ ചെയ്ത് പൊലീസ്.ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു…

Read more

മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്

മൂന്നാറില്‍ ദമ്ബതികള്‍ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്ബതികള്‍ക്ക് സാരമായി പരിക്കേറ്റു.മറയൂർ താനാവേലില്‍ രാജൻ ടി. കുരുവിള…

Read more

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു, പിന്നാലെ പുതിയ സംരംഭം; ഇന്ന് മാസവരുമാനം 20 ലക്ഷം രൂപ

സർക്കാർ ജോലി ഉപേക്ഷിച്ചു. കൂട്ടിവച്ച സമ്ബാദ്യമെല്ലാം ഉപയോഗിച്ചു. ഒടുവില്‍ തികയാതെ വന്നതോടെ സ്വന്തമായുണ്ടായിരുന്ന വെള്ളിക്കൊലുസ് വരെ വില്‍ക്കേണ്ടിവന്നു.പുനലൂർ തൊളിക്കോട് ദേവി…

Read more

ഫോണുമായി ഉടൻ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദേശം; സെക്കൻഡ് ഹാൻഡ് മൊബൈല്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: ശരിയായ രേഖകളില്ലാതെ സെക്കൻഡ് ഹാൻഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബംഗളൂരു പൊലീസ്.ഇത്തരം ഇടപാടുകള്‍ സാമ്ബത്തികമായും…

Read more