കർണാടക കോൺഗ്രസ് എംഎൽഎ എച്ച്.വൈ മേട്ടി അന്തരിച്ചു

ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ…

Read more

പിടിച്ചെടുത്ത തുകയിൽ പലിശ കൂട്ടരുതെന്ന് വിജയ് മല്യ; കർണാടക ഹൈക്കോടതിയിൽ ഹർജി

ബെംഗളൂരു: വിജയ് മല്യ യുടെ കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കടബാധ്യതകളിലേക്ക് ഇതിനകം തിരികെ പിടിച്ചെടുത്ത തുകയ്ക്ക് മേൽ ബാങ്കുകൾ പലിശ…

Read more

ബെംഗളൂരുവിൽ നിന്നുള്ള ഈ വിചിത്ര വീഡിയോ കണ്ടാൽ ആര്‍ക്കും ചിരിവരും; പക്ഷെ കാര്യം അത്ര തമാശയല്ല

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരുവിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. നഗരത്തിലെ തിരക്കിനിടയിലൂടെ യാത്ര ചെയ്യുകയായിരുന്ന…

Read more

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച്‌ കൊന്നു

ബെംഗളൂരു: കര്ണാടകയില് കുടുംബ തര്ക്കത്തെ തുടര്ന്ന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള് മര്ദിച്ച്‌ കൊലപ്പെടുത്തി. കെജി ഹള്ളിയിലെ എഎംസി റോഡില് താമസിക്കുന്ന…

Read more

വിമാനത്താവളത്തിന് സമാനമായ സംവിധാനം, എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകും; ബെംഗളൂരുവിലെ ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ തിരക്ക് നിയന്ത്രിക്കാനും ഗതാഗത സംവിധാനം ശക്തിപ്പെടുത്താനുമായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്ക്…

Read more

മാഡം’ എന്ന് വിളിച്ചു, തിരിഞ്ഞുനോക്കിയപ്പോള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; ബെംഗളൂരുവില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം

ബെംഗളൂരു: ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-വയസുകാരിക്കു നേരെയാണ് അതിക്രമുണ്ടായത്.…

Read more

കോയമ്ബത്തൂര്‍ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും കാലില്‍ വെടിവെച്ച്‌ വീഴ്ത്തി പൊലീസ്, 2 പേര്‍ സഹോദരങ്ങള്‍

ചെന്നൈ : കോയമ്ബത്തൂരില്‍ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 3 പ്രതികള്‍ പിടിയില്‍.കോയമ്ബത്തൂർ കൂട്ടബലാത്സംഗ കേസിലെ…

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്; അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ…

Read more

ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റിയിൽ ഡിസംബർ മൂന്ന് മുതൽ ടിക്കറ്റ് നിരക്ക് കുറയും

കൊച്ചി : കെ എസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍…

Read more

ഗൂഗിൾ പേ ചാറ്റിൽ കാമുകിക്ക് മെസേജ്, ‘ഭാര്യയെ കൊന്നത് നിനക്ക് വേണ്ടി’; യുവ ഡോക്ടറെ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് കൊന്ന സംഭവത്തിൽ വഴിത്തിരിവ്

ബെംഗളൂരു: കർണാടകയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഭ‍ർത്താവ് അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവ ഡോക്ടർ…

Read more