ടാക്സി കിട്ടാൻ 2 മണിക്കൂര്‍ ക്യൂ; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വൻ പ്രതിസന്ധി; ഉപയോക്താക്കളെ കൊള്ളയടിക്കുന്നതായി ആക്ഷേപം
ബെംഗളൂരു: ഒരു ടാക്സി കിട്ടണമെങ്കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം. ഏതെങ്കിലും ചെറുപട്ടണത്തിലെ കഥയല്ല പറയുന്നത്.ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കഥയാണ്. ചുരുങ്ങിയത് രണ്ട്…