ഫ്ലാറ്റ് കിട്ടിയ സന്തോഷത്തില്‍ അഡ്വാൻസ് കൊടുത്തു; ബാച്ചിലറാണെന്ന് അറിഞ്ഞ ഉടൻ ഉടമ പുറത്താക്കി! ബെംഗളൂരുവില്‍ യുവാവിന് ദുരനുഭവം
ബെംഗളൂരുവില്‍ ബാച്ചിലർമാർക്ക് ഫ്ലാറ്റ് കണ്ടെത്തുക എന്നത് എത്ര പ്രയാസകരമാണെന്നുള്ള കാര്യം ഒരു യുവാവ് പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്.ഒരു ഫ്ലാറ്റ്…