കര്‍ണാടകയിൽ ഇഡി ചമഞ്ഞ് തട്ടിപ്പ്, കൊല്ലത്ത് വാഹനമോഷണം; പ്രതി തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചാടിപ്പോയി
കൊല്ലം: വാഹനമോഷണക്കേസിൽ പിടിയിലായി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി. കർണാടക പോലീസ് തിരയുന്ന കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ്…